Surprise Me!

അമിത് ഷായുടെ നീക്കങ്ങള്‍ നിർണ്ണായകം | Oneindia Malayalam

2018-11-07 59 Dailymotion

ഇന്ത്യയുടെയും എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരിലൊരാളായ ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേരുമെന്ന് ഉറപ്പാകുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് താന്‍ വഹിക്കുന്ന സ്ഥാനങ്ങളൊക്കെ രാജിവെക്കാനാണ് ഗംഭീര്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന. വിജയസാധ്യതയുള്ള സീറ്റില്‍ തന്നെ അദ്ദേഹത്തെ മത്സരിപ്പിക്കുമെന്നാണ് സൂചന. ഇതിനിടെ അദ്ദേഹം ദില്ലി രഞ്ജി ടീമിന്റെ ക്യാപ്റ്റന്‍സ്ഥാനവും രാജിവെച്ചിട്ടുണ്ട്.<br /><br />Cricketer Gautam Gambhir to contest Delhi elections on BJP ticket

Buy Now on CodeCanyon